പർപ്പിൾ ലൈനിൽ മെട്രോ മുടങ്ങും!

ബെംഗളൂരു :നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ നിയന്ത്രണം.

ജൂലൈ 10 മുതൽ ഓഗസ്റ്റ് 9 വരെ രാവിലെ 5 മുതൽ 7മുതൽ ബയപ്പനഹള്ളി – സ്വാമി വിവേകാനന്ദ റോഡ് സ്റ്റേഷനുകൾക്കിടയിൽ സർവ്വീസ് റദ്ദാക്കി.

കെ.ആർ.പുര-ബയപ്പനഹള്ളി പാതയിലെ സിഗ്നൽ പ്രവൃത്തികളെ തുടർന്നാണ് ഈ മാറ്റങ്ങൾ.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

ഇതേ സമയം വിവേകാനന്ദ റോഡ് മുതൽ കെങ്കേരി വരെ പർപ്പിൾ റോഡിൽ സർവീസ് തുടരും.

ഗ്രീൻ ലൈനിൽ നാഗസാന്ദ്ര മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ രാവിലെ 5 മുതൽ രാത്രി 11 വരെ സാധാരണ രീതിയിൽ സർവീസ് ഉണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts