തെരഞ്ഞെടുപ്പ് പ്രമാണിച്ച് മദ്യവിൽപ്പനയ്ക്ക് വിലക്ക്

ബെംഗളൂരു: മേയ് 10ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രമാണിച്ച്  സംസ്ഥാനത്ത് 4 ദിവസം മദ്യവിൽപ്പനയ്ക്ക് വിലക്ക് ഏർപ്പെടുത്തി.

മെയ് 8 നു വൈകുന്നേരം 5 മണി മുതൽ വോട്ടെടുപ്പ് ദിനമായ മെയ് 10 വരെ മദ്യ വിൽപനയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ഒപ്പം വോട്ടെണ്ണൽ ദിനമായ മെയ് 13 നും മദ്യ വിൽപനയ്ക്ക് വിലയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!
[masterslider id="10"]

Related posts