വ്യവസായ മേഖലയിലെ മികവിന് സംസ്ഥാനത്തിന് രണ്ടാം സ്ഥാനം

ബെംഗളൂരു: വ്യവസായ രംഗത്തെ മികവിന് സംസ്ഥാനത്തിന് രണ്ടാം സ്ഥാനം. വ്യവസായ മേഖലയിൽ നൂതന ആശയങ്ങൾ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ആണ് കർണാടകയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചത്.

നാഷനൽ മാനുഫാക്ചറിങ് ഇന്നോവേഷൻ സർവേയിൽ 39.10 ശതമാനമാണ് കർണാടകയുടെ വിഹിതം. ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് തെലുങ്കാനയാണ്. 46.18 ശതമാനമാണ് വിഹിതം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts