അമൂലിനെ ബഹിഷ്കരിക്കേണ്ട ആവശ്യമില്ല ;ഭൂപേന്ദ്ര പട്ടേൽ

ബെംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് അമൂലിനെ ബഹിഷ്കരിക്കേണ്ടതില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ.

കർണാടകയിൽ അമൂൽ എത്തുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.

കർണാടകയിൽ നന്ദിനിക്ക് അമൂൽ ഭീഷണിയാകുമെന്ന വാദത്തിലാണ് തർക്കം നിലനിൽക്കുന്നത്. ഈ വിഷയത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തന്റെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. തന്റെ കാഴ്ചപ്പാടിൽ അമുലിനെ കർണാടകയിൽ ബഹിഷ്കരിക്കേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അമുൽ നന്ദിനിക്ക് ലഭിക്കുന്ന എന്തെങ്കിലും തട്ടിയെടുക്കുകയാണെങ്കിൽ അത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്

അമൂലിൽ നിന്ന് നന്ദിനിക്ക് ഭീഷണിയില്ലെന്ന് കർണാടക സർക്കാർ ഇതിന് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ പ്രശ്‌നങ്ങളിൽ  കോൺഗ്രസ്‌ നേതാവ് രാഹുൽ അമൂലിനെ തളളി നന്ദിനിക്ക് പിന്തുണയുമായി എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വയോധികയെ അപായപ്പെടുത്തി കൊള്ളയടിക്കാൻ ശ്രമം; സിനിമാ സ്റ്റൈൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts