വീടുകളിൽ ശുദ്ധജലം എത്തിക്കാൻ ലോകബാങ്ക് വായ്പ എടുത്ത് സർക്കാർ

Drinking_Water_EPS

ബെംഗളൂരു: സംസ്ഥാനത്തെ വീടുകളിൽ കുടിവെള്ളം എത്തിക്കാൻ വായ്പയായി ലോകബാങ്ക് 517 ദശലക്ഷം ഡോളർ അനുവദിച്ചു.

ഇന്ത്യ ഡയറക്ടർ അഗസ്‌റ്റെ താനോ കോവമയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

നഗര ജലവിതരണ പദ്ധതിക്ക് 150 ദശലക്ഷം ഡോളറും ഗ്രാമീണ കുടിവെള്ള പദ്ധതിക് 367 ദശലക്ഷം ഡോളറും നൽകുമെന്ന് അഗസ്‌റ്റെ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts