മാലിന്യം കുറയ്ക്കൂ സ്റ്റീൽ പത്രം ഉപയോഗിക്കു; ബോധവൽക്കരണവുമായി ബി.ബി.എം.പി

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായി വിവാഹം പോലെയുള്ള ചടങ്ങുകളിൽ സ്റ്റീൽ പത്രങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി വേണ്ടത്ര ഫലം കാണാത്തതിനെ തുടർന്ന് ബോധവത്കരണവുമായി ബി.ബി.എം.പി

പ്ലാസ്റ്റിക്, പേപ്പർ ഡിസ്പോസിബിൾ പ്ലേറ്റുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ പൊതുചടങ്ങിൽ സ്റ്റീൽ പത്രങ്ങൾ വ്യാപമാക്കാൻ 2019 ഓഗസ്റ്റിൽ ബി.ബി.എം.പി. പ്രചാരണം ആരംഭിച്ചിരുന്നു.

സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പത്രങ്ങളുടെ ശേഖരണത്തിനായി വിവിധ കൂട്ടായ്മകളും രൂപീകരിച്ചിരുന്നു. എന്നാൽ തുടർന്ന് കോവിഡും ലോക്കഡോണും വന്നതോടെ വിവാഹച്ചടങ്ങുകൾക്കുൾപ്പെടെ നിയന്ത്രണം വന്നതോടെ ഇവയുടെ പ്രവർത്തനം നിലച്ചു.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

സ്റ്റീൽ പ്ലേറ്റുകൾ ഗ്ലാസ്സുകൾ സ്പൂണുകൾ എന്നിവയാണ് ആവശ്യക്കാർക്ക് മിതമായ നിരക്കിൽ എത്തിച്ചു നാക്കിയിരുന്നത്. ഉപയോഗത്തിന് ശേഷം യന്ത്രസഹായത്തോടെ പത്രങ്ങൾ വൃത്തയാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇവർ ഒരുക്കിയിരുന്നു.

ഓരോ ആഘോഷങ്ങൾക്കും ശേഷം കുമിഞ്ഞു കൂടുന്ന പേപ്പർ, പ്ലാസ്റ്റിക്,പത്രങ്ങൾ, ഗ്ലാസ്സുകൾ, സ്പൂണുകൾ എന്നിവയുടെ ശേഖരണം സംസ്കരണം എന്നിവ കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ബി.ബി.എം.പി പ്രചാരണം വീണ്ടും സജ്ജമാക്കിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts