കെട്ടിടത്തിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. അതിനാൽ തിരച്ചിൽ തുടരുകയാണ്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹഉടമകളായ റഫീഖ്, തൻവീർഖാൻ എന്നിവരാണ് അറസ്റ്റിലായത്. ബിബിഎംപി അസി. എൻജിനിയർ, കരാറുകാരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് നിർമാണത്തിലിരുന്ന നാലുനില കെട്ടിടം തകർന്നുവീണത്. തൊഴിലാളികളായ മുഹറം, രാജു, മദീന എന്നിവരുടെ മൃതദേഹങ്ങൾ അന്നുതന്നെ പുറത്തെടുത്തിരുന്നു.
Related posts
-
റേഷൻ കാർഡ് ഉള്ളവർക്ക് വീണ്ടും മുന്നറിയിപ്പ്; ഈ തീയതിക്കുള്ളിൽ ചെയ്തില്ലെങ്കിൽ സൗജന്യ റേഷൻ നിലയ്ക്കും, കാർഡും റദ്ദാകും!
ബെംഗളൂരു: റേഷൻ കാർഡ് ഗുണഭോക്താക്കൾക്ക് ഇ-കെവൈസി (e-KYC) വെരിഫിക്കേഷൻ നടത്തുന്നതിനുള്ള അവസാന... -
നവംബർ 1 ഞായറാഴ്ച വന്നാൽ എന്ത്? സ്കൂളുകൾ തുറക്കണം!! സ്കൂളുകൾക്ക് കർശന നിർദ്ദേശവുമായി കർണാടക സർക്കാർ!
ബെംഗളൂരു: വരാനിരിക്കുന്ന നവംബർ 1 ഞായറാഴ്ചയാണെങ്കിലും സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്,... -
വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് കുട്ടികൾ അതീവ ഗുരുതരാവസ്ഥയിൽ; വീട്ടു ഉടമയ്ക്കും ബെസ്കോമിനുമെതിരെ കേസ്
ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ രാജാങ്കുട്ടെയിൽ ഉയർന്ന ജാഗ്രതയിലുള്ള വൈദ്യുത ലൈനിൽ നിന്ന്...
