ഗോട്ടിഗെരെ–നാഗവാര പാതയുടെ നിർമാണത്തിനായി ബിഎംആർസിഎൽ ആകെ 800 ദശലക്ഷം യൂറോ (ഏകദേശം 6250 കോടി രൂപ) വായ്പയെടുക്കും. ഇതിൽ ശേഷിച്ച 300 ദശലക്ഷം യൂറോ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി) വായ്പ നൽകും. ഭാവിയിൽ വിമാനത്താവളത്തിലേക്കു ബന്ധിപ്പിക്കുന്ന മെട്രോ പാത ആയതിനാൽ നമ്മ മെട്രോ നെറ്റ്വർക്കിൽ ഏറ്റവും തിരക്കേറിയ റൂട്ടായിരിക്കും ഇത്.
Related posts
-
നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;
കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക്... -
ബെംഗളൂരുവിൽ പിജി കെട്ടിടത്തിൽ തീപിടിപടർന്നു; രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടി യുവതികൾ
ബെംഗളൂരു: നഗരത്തിലെ നന്ദിനി ലേഔട്ടിലും ഉഡുപ്പി സിറ്റി ബസ് സ്റ്റാൻഡിന് സമീപവും... -
ബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം
ബെംഗളൂരു: അഡുഗോഡിയിലെ വാടകവീട്ടിൽ യുവതിയെ നഗ്നമായ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ...
