സുവർണ്ണ കർണാടക കേരള സമാജം: ബേഗൂർ റോഡ് സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു: സുവർണ്ണ കർണാടക കേരള സമാജം 22-ാം സോൺ (ബേഗൂർ റോഡ്) ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന സോൺ പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികൾ:

  • ചെയർപേഴ്‌സൺ: സന്ധ്യ അനിൽ

  • കൺവീനർ: ബൈജു എം.വി.

  • ഫിനാൻസ് കൺവീനർ: തുളസീധരൻ കെ.

മറ്റു ഭാരവാഹികൾ

  • പ്രമീള പ്രശാന്ത് (ബോർഡ് അംഗം)
  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

എക്സിക്യൂട്ടീവ് അംഗങ്ങൾ:

സുമേഷ് കുമാർ, അജേഷ് പി എസ്, ഷഹീർ കൺകളത്തിൽ, അനീഷ് എസ് പിള്ള, അഞ്ജന രാജ്, ലിജു എം ജോസ്, ഹരി കുമാർ, അഭിലാഷ്, പ്രവീൺ കെ.ആർ., അംബിക രമേശ്.

സമാജത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും പുതിയ കമ്മിറ്റി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us