റിങ് റോഡിനെ ബന്ധിപ്പിച്ച് പുതിയ ഇടനാഴി; അറിയാൻ വായിക്കാം

ബെംഗളൂരു: ഔട്ടര്‍ റിങ് റോഡിനെ നിര്‍ദിഷ്ട ബിസിനസ് കോറിഡോറുമായി (പെരിഫറല്‍ റിങ് റോഡ്) ബന്ധിപ്പിച്ച് ഇടനാഴി നിര്‍മിക്കാന്‍ പദ്ധതി.

മഹാദേ വപുര, ദൊഡ്ഡേന കുണ്ഡി എന്നിവയുടെ ഇടയിലാണു പുതിയ റോഡ് നിര്‍മിക്കുക.

ഹൊസൂര്‍ റോഡ്, സര്‍ജാപുര റോഡ്, ഓള്‍ഡ് മദ്രാസ് റോഡ്, നൈസ് റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് 73 കി ലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ബിസിനസ് കോറിഡോര്‍ കടന്നുപോകുന്നത്.

  ബെംഗളൂരുവിൽ വിനോദസഞ്ചാരിയായി വന്ന് ചായക്കടക്കാരനായി കൂടി; 15 വർഷത്തെ ഫ്രഞ്ച് പൗരന്റെ താമസത്തിന് കർണാടക ഹൈക്കോടതിയുടെ 'ഫുൾസ്റ്റോപ്പ്

ഇതോടെ ഐടിപിഎല്‍ മെയിന്‍ റോഡില്‍ നിന്നുള്ളവര്‍ക്ക് പെരിഫറല്‍ റിങ് റോഡിലേക്കു വേഗത്തില്‍ എത്തിപ്പെടാന്‍ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇത് ഇരട്ടി മധുരം!!! ഡി.കെ. ശിവകുമാറിന് അപ്രതീക്ഷിത 'സ്ഥാനക്കയറ്റം';
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us