നഗരത്തിലെ ഹോളി ആഘോഷം; സുരക്ഷാ നിര്‍ദേശങ്ങളുമായി പൊലീസ്

ബെംഗളുരു: ഹോളി ആഘോഷത്തോടനുബന്ധിച്ചു സ്ത്രീ സുരക്ഷയ്ക്കും സാമൂദായിക ഐക്യത്തിനും ഊന്നല്‍ നല്‍കി പൊലീസ് പ്രത്യേക സൂരക്ഷാ മാര്‍ഗ നിര്‍ദേശങ്ങളിറക്കി

വ്യാജ വാര്‍ത്തകളും അപകീര്‍ത്തി പോസ്റ്റുകളും നിരീക്ഷിക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ മോണിറ്ററിങ് സെല്ലുകള്‍ സ്ഥാപിക്കണമെന്നു ഡിജിപി എം.എ സലി ജില്ലാ പൊലീസ് മേധാ വികള്‍ക്കു നിര്‍ദേശം നല്‍കി.

  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം

സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലിസുകാരെ നിയോഗിക്കും. മാര്‍ക്കറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജനവാസ മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക വനിതാ പൊലിസുകാരുണ്ടാകും.

പാര്‍ക്കുകളിലും മാളുകളിലും പ്രത്യേക പട്രോളിങ്ങുണ്ടാകും. നിര്‍ബന്ധിച്ചു വര്‍ ണപ്പൊടികള്‍ വിതറുന്നവര്‍ ക്കെതിരെ നടപടി സ്വീകരിക്കു മെന്നും ഡിജിപി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts