അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്ന് വീണ് യുവാവ് മരിച്ചു

ബെംഗളുരു: ഭാരതി നഗറില്‍ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ഇര്‍ഫാന്‍ (26) ആണ് മരിച്ചത്.

ബന്ധുവീട്ടിലെത്തിയതായിരുന്നു ഇര്‍ഫാന്‍. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ സമീപത്തെ ആശുപ്രതിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

കുടുംബം ദുരൂഹത ആരോപിച്ചു. ബാല്‍ക്കണിയില്‍ നിന്ന് ആരെങ്കിലും തള്ളിയതാണെന്ന് സംശ യിക്കുന്നതായി ഇവര്‍ പറഞ്ഞു. പൊലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts