അനധികൃതമായി മുറിച്ചുമാറ്റിയ ഒന്നര ലക്ഷം വിലമതിക്കുന്ന ചന്ദനത്തടികളുമായി മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കേസാരെ ചിക്കെരെക്ക്‌ സമീപം അനധികൃതമായി മുറിച്ചുമാറ്റിയ ഒന്നര ലക്ഷം വിലമതിക്കുന്ന ചന്ദനത്തടികളുമായി യുവാവ് അറസ്റ്റിൽ.

കേസാരെയിലെ ഉസ്മാനിയ ബ്ലോക്കിൽ താമസിക്കുന്ന നവാസ് ഷെരീഫിനെയാണ് (32) പിടികൂടിയത്. പോലീസ് പട്രോളിങ്ങിനെ ഓൾഡ് കേസാരെയിലെ കാമനകെരേഹുണ്ടി മെയിൻ റോഡിൽ ബൈക്കിൽ ചാക്കുമായി പ്രതി നിൽക്കുന്നത് കണ്ടു.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

രക്ഷപ്പെടാൻ ശ്രമിച്ച ഷെരീഫിനെ പോലീസ് പിടികൂടി. ചാക്കിൽ 33.600 കിലോ ഗ്രാം ചന്ദനം പോലീസ് കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts