ബന്ദിപ്പൂരിൽ മലയാളികളുടെ കാർതടഞ്ഞ് സ്വർണം കവർന്നു.

robbery

ബെംഗളൂരു: ബന്ദിപ്പൂർ വനപാതയിൽ മലയാളി വൻ കവർച്ചക്കിരയായതായി പരാതി കോഴിക്കോട്ട് സ്വദേശിയായ വിനുവിൻ്റെ കാർ തടഞ്ഞുനിൽത്തിയാണ് കവർച്ച നടത്തിയത്. 1.2 കിലോ സ്വർണം നഷ്ടപ്പെട്ടതായിപരാതിയിൽ പറയുന്നു.

നഞ്ചൻഗുഡ് കടക്കോളയിൽ നിന്ന് സുഹൃത്തായ ഷമീറുമെന്നിച്ച് കോഴിക്കോട്ടേക്ക് പോകുമ്പോഴാണ് സംഭവം

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

ആയുധങ്ങളുമായി ആറംഗസംഘം ചാടി വീണ് അക്രമിക്കുകയായിരുന്നു. കാറോടിച്ചിരുന്ന ഷമീറിനെ പിടിച്ചിറക്കുകയും തന്നെ വന മേഖലയിലേക്ക് കൊണ്ടുപോയി ബാഗുമായി അക്രമികൾ കടന്നു കളഞ്ഞെന്നും വിനുവിൻ്റെ പരാതിയിൽ പറയുന്നു

ഗുണ്ടൽപേട്ട് മദ്ദൂർ ചെക്പോസ്റ്റിന് സമീപമാണ് സംഭവം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts