മദ്യപിച്ച് ഭാര്യയുമായി വഴക്കിട്ടത് ചോദ്യം ചെയ്ത അമ്മയെ തള്ളിയിട്ട് കൊന്ന സംഭവം; മകൻ പിടിയിൽ

തിരുവനന്തപുരം: പൂവാറിൽ അമ്മയെ തള്ളിയിട്ടു കൊന്ന മകൻ പൊലീസ് പിടിയിൽ.

പഴയകട സ്വദേശിനി സുകുമാരി (62)യാണ് മകന്റെ ക്രൂരതയ്ക്ക് പിന്നാലെ മരിച്ചത്. ഓട്ടോ ഡ്രൈവറായ മകൻ മനീഷിനെ(38)യാണ് പൊലീസ് പിടികൂടിയത്. ഒക്ടോബർ 22 നാണ് കേസിന് ആസ്പദമായ സംഭവം.

  തമിഴക വെട്രി കഴകം' ഭരണത്തിലേക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിൽ 49 വർഷത്തെ റെക്കോർഡ് തിരുത്തി ദളപതി വിജയ്

മദ്യപിച്ച് മനീഷ് ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് അമ്മ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്.

തർക്കത്തിനിടെ പ്രകോപിതനായ മനീഷ് അമ്മയെ തള്ളി വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുകുമാരി ചികിത്സയിലിരിക്കെ ഒക്ടോബർ 25 നാണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ലിറ്റർ കരിക്കിൻ വെള്ളത്തിന് 180 രൂപ! ബെംഗളൂരുവിലെ ‘ലിറ്റർ’ കച്ചവടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us