ദീപാവലി അവധി: ആളുകൾ നഗരത്തിലേക്ക് മടങ്ങുന്നു; മജസ്റ്റിക്കിൽ കനത്ത തിരക്ക്

bus stand

ബെംഗളൂരു: തിങ്കളാഴ്ചയാണ് ദീപാവലി. എന്നിരുന്നാലും, ശനിയും ഞായറും വാരാന്ത്യ അവധി ദിവസങ്ങളായതിനാൽ ആളുകൾ ബെംഗളൂരുവിൽ നിന്ന് സ്വന്തം നാടുകളിലേക്ക് പോകുന്ന തിടുക്കത്തിലാണ്.

അവധി ദിനങ്ങളുടെ പശ്ചാത്തലത്തിൽ, ബെംഗളൂരുവിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ ആളുകൾ ദീപാവലി ആഘോഷിക്കാൻ സ്വന്തം നാടുകളിലേക്ക് പോകുന്നു.

  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'

ഇതുമൂലം, മജസ്റ്റിക്കിന് ചുറ്റും കനത്ത ഗതാഗതക്കുരുക്ക് ആണ് അനുഭവപ്പെടുന്നത്. സ്വന്തം നാടുകളിലേക്ക് പോകാൻ ബസുകളുടെ ക്ഷാമവും ജനങ്ങൾ നേരിടുന്നുനന്ടെന്നാണ് റിപ്പോർട്ടുകൾ.

കെഎസ്ആർടിസി ബസ് ടെർമിനൽ ആളുകളാൽ നിറഞ്ഞിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts