ശബരിമല, നവരാത്രി, ദീപാവലി, യാത്രയ്ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ എത്തി; കൊല്ലം വാരാന്ത്യ സ്‌പെഷ്യല്‍ ട്രെയിന്‍ 28 മുതല്‍

ബെംഗളൂരു: ശബരിമല തീര്‍ത്ഥാകര്‍ക്കായി ഹുബ്ബളളിയില്‍ നിന്ന് കൊല്ലത്തേക്ക് (ബെംഗളൂരു വഴി) ദക്ഷിണ പശ്ചിമ റെയില്‍ വേ സ്‌പെഷ്യല്‍ പ്രഖ്യാപിച്ചു.

നവരാത്രി, ദീപാവലി കൃസ്മസ് സീസണുകളില്‍ നാട്ടിലേക്ക് പോകുന്നവര്‍ക്കും ട്രെയിന്‍ ഉപകാരപ്രദമാകും.

സെപ്തംബര്‍ 28 മുതല്‍ ഡിസംബര്‍ 29 വരെ ഞായറാഴ്ചകളില്‍ ഹുബ്ബളളിയില്‍ നിന്നും തിങ്കളാഴ്ചകളില്‍ കൊല്ലത്ത് നിന്നുമാണഅ സര്‍വ്വീസ്.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

ഒരു എസി ടുടയര്‍, 2 എസി ത്രീടയര്‍, 12 സ്ലീപ്പര്‍, 5 ജനറല്‍ കോച്ചുകളുമുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കും.

ഹൂബ്ബളളി – കൊല്ലം സ്‌പെഷല്‍ ട്രെയിന്‍ (07313, ഞായറാഴ്ച)

കൊല്ലം – ഹുബ്ബളളി സ്‌പെഷല്‍ ട്രെയിന്‍ (07314 തിങ്കളാഴ്ച)

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts