എഞ്ചിനിൽ തീപടർന്നു; അടിയന്തര ലാൻഡിങ് നടത്തി എയർ ഇന്ത്യ വിമാനം

ഡൽഹി: അടിയന്തര ലാൻഡിങ് നടത്തി എയർ ഇന്ത്യ വിമാനം .

ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം  വലതുവശത്തെ എഞ്ചിനിൽ തീപടർന്നതായി സിഗ്നൽ ലഭിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.

യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഇൻഡോറിലെത്തിച്ചതായി എയർ ഇന്ത്യ അറിയിച്ചു.

  സത്യവാങ്മൂലത്തിൽ ബെംഗളൂരുവിലെ 200 കോടിയുടെ 'മാളിക' എവിടെ? രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവുമായി കോൺഗ്രസ്;

ഇന്ന് രാവിലെയാണ് വിമാനം ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് തിരിച്ചത്.

യാത്ര പുറപ്പെട്ട ഉടൻ വലതുവശത്തെ എഞ്ചിനിൽ തീപടർന്നതായി സിഗ്നൽ ലഭിക്കുകയായിരുന്നു. തിരിച്ചിറക്കിയ ശേഷം വിമാനത്തിൽ വിശദമായ പരിശോധന തുടരുകയാണ്. തീപിടിക്കാനുള്ള കാരണം സ്ഥിരീകരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെർമിനൽ 2 ന്റെ ഭംഗിക്ക് ഒരു പുതിയ രൂപം കൂടി; ബെംഗളൂരു വിമാനത്താവളത്തിൽ 'ബെംഗളൂരു സോൾ' അനാച്ഛാദനം ചെയ്തു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us