കനത്ത മഴ മുന്നറിയിപ്പ്; ഈ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

ബെംഗളൂരു: കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത്, ഉത്തര കന്നഡ ജില്ലയിലെ 10 താലൂക്കുകളിലെ അങ്കണവാടികൾ, പ്രൈമറി, സെക്കൻഡറി സ്കൂളുകൾ, പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾ എന്നിവയ്ക്ക് ഇന്ന് (ഓഗസ്റ്റ് 28) അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ കാർവാർ, കുംത, അങ്കോള, ഹൊന്നവർ, ഭട്കൽ, സിർസി, സിദ്ധാപൂർ, യെല്ലാപൂർ, ദണ്ടേലി, ജോയ്ഡ താലൂക്കുകളിലെ സ്കൂളുകൾക്കും കോളേജുകൾക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചട്ടുള്ളത്.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓഗസ്റ്റ് 27 മുതൽ 28 വരെ പുറപ്പെടുവിച്ച റെഡ് അലർട്ട് കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായാണ് അവധി പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts