നാലാം ക്ലാസ് വിദ്യാർത്ഥി പഠിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു : ഗുണ്ടുപേട്ട് താലൂക്കിലെ കുരബരഗേരി ഗവൺമെന്റ് പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി പഠിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു .

മനോജ് കുമാർ ( 10 ) ആണ് മരിച്ചത്. ഹൃദയാഘാതം ബാധിച്ച മനോജ് കുമാർ സ്‌കൂളിൽ പാഠഭാഗം പഠിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു.

  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ

മരിച്ച മനോജ് കുമാറിന് ഹൃദയത്തിൽ ഒരു ദ്വാരമുണ്ടെന്നും ജയദേവ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts