ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ പൈലറ്റ് കോക്ക്പിറ്റിൽ കുഴഞ്ഞുവീണു

ബെംഗളൂരു: വെള്ളിയാഴ്ച രാവിലെ പൈലറ്റ് കോക്ക്പിറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം കുറച്ചുനേരം വിമാനത്താവളത്തിൽ നിർത്തിവച്ചു .

എയർ ഇന്ത്യ പൈലറ്റിന്റെ അസുഖം കാരണം ഇന്ന് (ജൂലൈ 4) രാവിലെ ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം അൽപ്പം വൈകി. പറന്നുയരുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് അബോധാവസ്ഥയിലായതിനെ തുടർന്ന് പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

  വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോയ AI2414 വിമാനത്തിലെ പൈലറ്റ് ആണ് പറന്നുയരുന്നതിന് മുമ്പ് കുഴഞ്ഞുവീണതായി വൃത്തങ്ങൾ അറിയിച്ചത്.

ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. മറ്റൊരു പൈലറ്റിനെ വിന്യസിച്ച ശേഷം വിമാനം സർവീസ് നടത്തിയത് . വിഅപ്രതീക്ഷിതമായ ഈ സംഭവത്തെത്തുടർന്ന് യാത്രക്കാർ അൽപ്പം വൈകിയാണ് ഡൽഹിയിലെത്തിയത്. എയർ ഇന്ത്യ മെഡിക്കൽ എമർജൻസി സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ല; വായ്പ അടയ്ക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് ബാങ്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവർ “ദൈവങ്ങളോട് പോലും” നീതി കാണിച്ചില്ല; എല്‍ഡിഎഫ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ
[masterslider id="10"]

Related posts

Click Here to Follow Us