ഡിവൈഡറിലിടിച്ച് ഉണ്ടായ കാർ അപകടത്തിൽ രണ്ടുയുവാക്കൾ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

road

ബെംഗളൂരു : കാർ ഡിവൈഡറിൽ ഇടിച്ചുകയറി രണ്ടുയുവാക്കൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഹാസൻ ജില്ലയിലെ സകലേശ്പുരയിൽ എൻഎച്ച് 75-ലായിരുന്നു അപകടം.

ബെംഗളൂരു സ്വദേശികളായ നാല് സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അഭിഷേക്, ശരത് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

ഇവരുടെ സുഹൃത്തുക്കളായ ധനഞ്ജയ്, സന്ദീപ് എന്നിവരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ സകലേശ്പുര റൂറൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts