നിർമാണപ്രവൃത്തികൾ നടക്കുന്നതിനാൽ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം

തിരുവനന്തപുരം ഡിവിഷനിൽ എൻജിനിയറിങ്‌ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം.

ചെന്നൈ എഗ്‌മൂർ– ഗുരുവായൂർ എക്‌സ്‌പ്രസ്‌ (16127) 24ന്‌ ചാലക്കുടിയിലും തിരുവനന്തപുരം സെൻട്രൽ– ഗുരുവായൂർ എക്‌സ്‌പ്രസ്‌ (16342) എറണാകുളം ജങ്‌ഷനിലും യാത്ര അവസാനിപ്പിക്കും.

25ന്‌ എറണാകുളം ജങ്‌ഷൻ– കണ്ണൂർ എക്‌സ്‌പ്രസ്‌ (16305) തൃശൂരിൽനിന്നായിരിക്കും പുറപ്പെടുക.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

ഗുരുവായൂർ– തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌ (16341) അതേദിവസം എറണാകുളം ജങ്‌ഷനിൽനിന്നായിരിക്കും പുറപ്പെടുക.

തിരുച്ചിറപ്പള്ളി– തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (22627) ജൂൺ 11ന്‌ തിരുനെൽവേലിവരെയായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts