ട്രക്കിൽ കുത്തിക്കയറ്റി പശുക്കളെ കടത്തിയ ഒരാൾ പിടികൂടി പോലീസ്

മൈസൂരു : ട്രക്കിൽ കുത്തിക്കയറ്റി പശുക്കളെ കടത്തിയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ശ്രീരംഗപട്ടണ സ്വദേശിയായ മഞ്ജുനാഥിനെയാണ് ശ്രീരംഗപട്ടണ റൂറൽ പോലീസ് ചൊവ്വാഴ്ച വൈകീട്ട് ജയന്തി നഗറിന് സമീപം പിടികൂടിയത്. മൃഗങ്ങളെ കടത്താനുപയോഗിച്ച ട്രക്കും പിടിച്ചെടുത്തു.

കെആർ പേട്ടയിൽനിന്ന് മൈസൂരിലെ അറവുശാലയിലേക്ക് പോവുകയായിരുന്ന ട്രക്കാണ് പിടികൂടിയത്.

  വധുവിനെ ആവശ്യമുണ്ട് ;സ്വന്തം ഓട്ടോയിൽ വിവാഹ പരസ്യവുമായി ഓട്ടോ ഡ്രൈവർ :ബ്രോക്കർക്ക് 10000 രൂപ ഓഫറും

വാഹനത്തിൽനിന്ന് അഞ്ച് ചത്തവയുൾപ്പെടെ ആകെ 36 പശുക്കളെ കണ്ടെത്തി. ഇടുങ്ങിയ ട്രക്കിൽ പശുക്കളെ കുത്തിക്കയറ്റിയാണ് കടത്തിയത്.

ഇവയ്ക്ക് ശ്വാസംപോലും കിട്ടാത്ത അവസ്ഥയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാമ്പാർ ഉണ്ടാക്കാത്തതിന് പിതാവിന്റെ ശകാരം; മനംനൊന്ത് യുവതി ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us