അതുൽ സുഭാഷിന് നീതി ലഭിക്കണമെന്ന് ആവശ്യം; നഗരത്തിൽ മൊബൈൽ ഹോർഡിങ്ങുമായി സുഹൃത്തുക്കൾ

ബെംഗളൂരു: വൻ കോളിളക്കം സൃഷ്ടിച്ച അതുൽ സുഭാഷ് ആത്മഹത്യാ കേസ്, നീതി ആവശ്യപ്പെട്ടുള്ള മൊബൈൽ ഹോർഡിംഗുകളിലൂടെ വീണ്ടും ട്രെൻഡാകുന്നു.

അതുൽ സുഭാഷിന്റെ മരണത്തിന് നീതി ലഭിക്കണമെ ന്നാണ് പൗരന്മാർ ആവശ്യപ്പെടുന്നത്. #JusticeForAtulSubhash എന്ന ഹാഷ്‌ടാഗിൽ അതുൽ സുഭാഷിന്റെ ഫോട്ടോ പതിച്ച മൊബൈൽ ഹോർഡിംഗ് ഉള്ള ഒരു ട്രക്ക് അവബോധം പ്രചരിപ്പിക്കുന്നതിനായി ബെംഗളൂരുവിൽ മൊത്തം ചുറ്റി സഞ്ചരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച് വരികയാണ്.

  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ

https://x.com/RahulPuneSIFF/status/1894308139547168814?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1894308139547168814%7Ctwgr%5Ede0e9078945d8bd09583e4370369fdd2d1c12dd0%7Ctwcon%5Es1_&ref_url=https%3A%2F%2Fenglish.publictv.in%2Fmobile-hoarding-calls-for-justice-for-atul-subhash%2F

“അതുൽ സുഭാഷ് നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു” എന്ന് ഹോർഡിംഗിൽ എഴുതിയിട്ടുണ്ട്. ഹോർഡിംഗിൽ ഒരു ക്യുആർ കോഡ് കാണാൻ കഴിയും.

സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷനും അതുൽ സുഭാഷിന്റെ സുഹൃത്തുക്കളും ചേർന്നാണ് മൊബൈൽ ഹോർഡിംഗ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts