വൈറ്റ്ടോപ്പിങ്; ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം 

ബെംഗളൂരു: വൈറ്റ്ടോപ്പിങ് പ്രവർത്തിയുടെ ഭാഗമായി അൾസൂർ ഗേറ്റ്, ചിക്ക്പേട്ട്, സിറ്റി മാർക്കറ്റ് എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കബ്ബൺ പേട്ട് മെയിൻ റോഡ്- അവന്യൂ റോഡ്, ബന്നപ്പ റോഡ്, വീൽ റോഡ്, ഡോ. ടിസിഎം റായൽ റോഡ്- അക്കിപേട്ട് മെയിൻ റോഡ്, ആർടി സ്ട്രീറ്റ് -ബിവികെ അയ്യങ്കാർ റോഡ്, ദേവരദസമയ്യ റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts