18 കാരനെ ലിംഗമാറ്റത്തിന് പ്രേരിപ്പിച്ച സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സിന്റെ പേരിൽ കേസ്

ബെംഗളൂരു : പതിനെട്ടുകാരനെ ലിംഗമാറ്റം നടത്തി ലൈംഗികത്തൊഴിലിനിറങ്ങാൻ നിർബന്ധിച്ചെന്ന പരാതിയിൽ ബെംഗളൂരുവിൽ അഞ്ച് ട്രാൻസ്ജെൻഡേഴ്സിന്റെപേരിൽ പോലീസ് കേസെടുത്തു.

ചിത്ര, അശ്വിനി, കാജൽ, പ്രീതി, മുഗില എന്നിവരുടെ പേരിലാണ് പുലികേശിനഗർ പോലീസ് കേസെടുത്തത്.

നഗരത്തിലെ ചായക്കടയിൽ ജോലിചെയ്യുന്ന യുവാവാണ് അതിക്രമത്തിനിരയായത്.

  രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം

സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവാവ് പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു.

തുടർന്ന് അഞ്ചുപേരും ഒളിവിൽപോയി. ഇവരെ പിടികൂടാൻ ശ്രമം നടത്തുന്നതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര മേല്‍പാലം കടമ്പകള്‍ മറികടന്ന് ലക്ഷ്യത്തിലേക്ക്; അവസാനിക്കുന്നത് 9 വര്‍ഷത്തെ കാത്തിരിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us