മൃഗശാലയിലെ സിംഹം ചത്തു

ബെംഗളൂരു : ശിവമോഗ ത്യാവരെകൊപ്പ മൃഗശാലയിലെ ഏറ്റവും പ്രായമേറിയ സിംഹം ചത്തു. ആര്യ എന്ന് പേരുള്ള 19 വയസ്സുള്ള ആൺസിംഹമാണ് ചത്തത്.

2008-ലാണ് സിംഹത്തെ മൈസൂരു മൃഗശാലയിൽനിന്ന് ഇവിടെയെത്തിച്ചത്.

ഒരാഴ്ചയിലേറെയായി സിംഹം ഭക്ഷണം കഴിക്കാറില്ലായിരുന്നുവെന്നും ചികിത്സയോട് പ്രതികരിക്കുന്നില്ലായിരുന്നുവെന്നും എക്സിക്യുട്ടീവ് ഡയറക്ടർ അമരാക്ഷര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ.ടി.സി ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us