മുൻ മന്ത്രിയുടെയും എംഎൽഎ യുടെയും വസതികളിൽ ഇഡി റെയ്ഡ് 

ബെംഗളൂരു: മുൻ മന്ത്രി ബി നാഗേന്ദ്രയുടെയും പട്ടികവർഗ വികസന കോർപറേഷൻ ചെയർമാനും കോൺഗ്രസ്‌ എംഎൽഎ യുമായ ബസനഗൗഡ ദഡ്ഡലിന്റെ വീടുകളിൽ ഉൾപ്പെടെ ഇഡി റെയ്ഡ്.

187 കോടി രൂപയുടെ അനധികൃത ഫണ്ട്‌ തിരിമറി കേസിലാണിത്.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

ഇരുനേതാക്കളെയും കഴിഞ്ഞ ദിവസം പോലീസ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

കർണാടകയിലെ 20 ഇടങ്ങളിലും ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലുമായാണ് ഇഡി തിരച്ചിൽ നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts