ഭക്ഷ്യ വിഷബാധ; ആശുപത്രി കാന്റീൻ പൂട്ടി 

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രി കാന്റീൻ അടച്ചുപൂട്ടി.

മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയിലാണ് ഡോക്ടർമാർക്ക് ഉള്‍പ്പെടെ ഭക്ഷ്യവിഷബാധയുണ്ടായത്.

ഏലൂര്‍ നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി എടുത്തത്.

കാന്റീനില്‍ നിന്ന് ചൊവ്വാഴ്ച ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

ഭക്ഷ്യവിഷബാധയേറ്റവര്‍ ഇടപ്പള്ളി എംഎജെ ആശുപത്രിയില്‍ ചികിത്സ തേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts