ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ.

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ.

കഴിഞ്ഞദിവസം ബാംഗ്ലൂർ ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷനിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ശ്രീമതി ലത നമ്പൂതിരി അധ്യക്ഷൻ വഹിച്ച യോഗത്തിൽ, ഗിരീഷ് കുമാർ സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും, ശ്രീ സതീഷ് നായർ സംഘടനയുടെ ഓഡിറ്റ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ടും അവതരിപ്പിച്ചു.
യോഗത്തിൽ ശ്രീ സി പി രാധാകൃഷ്ണൻ, ശ്രീ ബിനു ദിവാകരൻ, ശ്രീ ലിങ്കൻ വാസുദേവൻ, ശ്രീ വിനു തോമസ് എന്നിവർ സംസാരിച്ചു. ശ്രീ അനൂപ് ചന്ദ്രൻ നന്ദിയും പറയുകയുണ്ടായി.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

ദേശീയ വൈസ് പ്രസിഡണ്ട് ശ്രീ രവീന്ദ്രൻ പൊലിയൂർ വാർഷിക പൊതുയോഗത്തിൽ ദേശീയ കമ്മിറ്റിയെ പ്രതിധാനം ചെയ്തു.

ഓൾ ഇന്ത്യ മലയാളിയെ അസോസിയേഷൻ കർണാടക സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ
പ്രസിഡന്റ് ശ്രീ.ലിങ്കൻ വാസുദേവൻ,
സെക്രട്ടറി ശ്രീ.വിനു തോമസ്,
ട്രഷറർ ശ്രീ.എസ് സതീഷ്,
വനിതാ വിഭാഗം കൺവീനർ ശ്രീമതി സന്ധ്യ അനിൽ,
യുവജന വിഭാഗം കൺവീനർ ഡോക്ടർ ബി. കെ. നകുൽ,
ഐമ ദേശീയ ജനറൽ കൗൺസിൽ ഡെലീഗറ്റസ്
ശ്രീ.ബിനു ദിവാകരൻ, ശ്രീ. അനൂപ് ചന്ദ്രൻ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
[masterslider id="10"]

Related posts