മലയാളി യുവാവിനെ മൈസൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി

മൈസൂരു : മൈസൂരു ബസ് സ്റ്റാൻഡിന് സമീപം തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

പനവൂർ ചുള്ളാലം മർഹബ മൻസിലിൽ സച്ചിൻ എസ്. സിയാദാണ് (28) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ബസ് സ്റ്റാൻഡിന് സമീപത്തെ കടയ്ക്കുമുന്നിൽ മൃതദേഹം കണ്ടെത്തിയത്.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

കഴിഞ്ഞ വ്യാഴാഴ്ച ബെംഗളൂരുവിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം സുവർണ കർണാടക കേരളസമാജത്തിന്റെ സഹായത്തോടെ സ്വദേശത്തേക്ക് കൊണ്ടുപോയി.

സംഭവത്തിൽ മൈസൂരു ലഷ്‌കർ പോലീസ് കേസെടുത്തു.

സിയാദിന്റെയും ഷീജയുടെയും മകനാണ് സച്ചിൻ. സഹോദരങ്ങൾ: സഞ്ജന; സോഹൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts