റോഡിന് നടുവിലെ പരസ്യബോർഡിൽ കാർ ഇടിച്ചു; നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു

ബെംഗളൂരു : യലഹങ്ക-ദൊഡ്ഡബല്ലാപുര റോഡിൽ പുട്ടേനഹള്ളിക്ക് സമീപം റോഡിന് ഇടയിലുള്ള പരസ്യ ബോർഡിൽ കാർ ഇടിച്ച് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് ഡിവൈഡറിലെ നെയിം പ്ലേറ്റിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.

ദൊഡ്ഡബല്ലാപ്പൂരിൽ നിന്ന് വരികയായിരുന്ന സ്‌കോഡ കാർ ഡിവൈഡറിലെ പരസ്യ ബോർഡിൽ ഇടിച്ച് നാല് പേർക്ക് പരിക്കേറ്റു.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

നാട്ടുകാരാണ് ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അപകടത്തെത്തുടർന്ന് യലഹങ്ക-ദൊഡ്ഡബല്ലാപൂർ റോഡിൽ കുറച്ചുനേരം ഗതാഗതക്കുരുക്കുണ്ടായി. യലഹങ്ക ട്രാഫിക് പോലീസ് സ്ഥലത്തെത്തി കാർ പരിശോധിച്ച് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts