ഡ്രൈവറില്ലാ മെട്രോയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ബിഎംആർസിഎൽ

ബെംഗളൂരു : ഡ്രൈവറില്ലാ മെട്രോ ട്രെയിനിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ബി.എം.ആർ.സി.എൽ.

ഫെബ്രുവരി 14-ന് നഗരത്തിലെത്തിച്ച മെട്രോകോച്ചുകളുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

ചൈനയിൽ നിന്ന് ചെന്നൈ തുറമുഖത്തെത്തിച്ച കോച്ചുകൾ റോഡ് മാർഗം ബെംഗളുരുവിലെത്തിക്കുകയായിരുന്നു.

ഹെബ്ബഗൊഡി ഡിപ്പോയിലാണ് കോച്ചുകൾസൂക്ഷിച്ചിരിക്കുന്നത്.

  പെരുന്നാൾ പ്രഭാഷണത്തിനിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

മാസങ്ങൾ നീണ്ടുനിൽക്കുന്ന പരീക്ഷണയോട്ടങ്ങൾക്കുശേഷമാണ് ഡ്രൈവറില്ലാ മെട്രോ സർവീസ് നടത്തുകയെന്ന് ബി.എം.ആർ.സി.എൽ. അധികൃതർ അറിയിച്ചു.

ആർ.വി. റോഡ് മുതൽ ബൊമ്മെസാന്ദ്രവരെയാണ് യെല്ലോലൈൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us