മൈസൂരു-കൊച്ചി വിമാന സർവീസ് ഒരു വർഷത്തിന് ശേഷം പുനരാരംഭിക്കുന്നു; വരവേൽക്കാൻ ഒരുങ്ങി മലയാളികൾ

ബെംഗളൂരു: ഒരുവർഷത്തെ ഇടവേളക്ക് ശേഷം മൈസൂരു- കൊച്ചി വിമാന സർവീസ് അലയൻസ് എയർ പുനരാരംഭിക്കുന്നതിനെ സ്വാഗതം ചെയ്ത് മൈസൂരു മലയാളികൾ.

പുതിയ സർവീസ് ഈ മാസം അവസാനം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തീയതിയും സമയവും പ്രഖ്യാപിച്ചിട്ടില്ല. 70 പേർക്ക് സഞ്ചരിക്കാവുന്ന എ ടി ആർ വിമാനമാണ് സർവീസിന് ഉപയോകിക്കുക.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

2022 നവംബറിലാണ് മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് ഉള്ള ഏക വിമാനസർവീസ് യാത്രക്കാരില്ലെന്ന പേരിൽ റദാക്കിയത്.

ബെംഗളൂരുവിൽ നിന്ന് മൈസൂരു വഴി കൊച്ചിയിലെത്തുന്ന വിമാനം ലക്ഷദ്വീപിലെ അഗത്തി വരെയാണ് സർവീസ് നടത്തിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts