ലാൽബാഗ് പുഷ്പമേളയ്ക്ക് ഇന്നുതുടക്കം; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ബെംഗളൂരു : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് വ്യാഴാഴ്ച തുടക്കമാകും.

മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും. സാമൂഹിക പരിഷ്കർത്താവ് ബസവണ്ണയുടെ സംഭാവനകൾ പുഷ്പമേളയിൽ പ്രധാന ആകർഷണമാകും.

പത്തുദിവസത്തെ മേളയിൽ പത്തുലക്ഷത്തോളം സന്ദർശകരെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 28-ന് സമാപിക്കും.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

ഹോർട്ടികൾച്ചർ വകുപ്പിന്റെ നേതൃത്വത്തിലാണ് എല്ലാവർഷവും സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ലാൽബാഗിൽ പുഷ്പമേള സംഘടിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അട്ടപ്പാടി മധു വധക്കേസ്: ഹൈക്കോടതി വിധി ഇന്ന്
[masterslider id="10"]

Related posts