കുന്ദഗോൽ ശിവാനന്ദ മഠത്തിലെ ബസവേശ്വസ്വാമിജി വാഹനാപകടത്തിൽ മരിച്ചു.

ബെംഗളൂരു : ലിംഗയത്ത് വിഭാഗക്കാരുടെ പരമോന്നത ആചാര്യൻ മാരിൽ ഒരാളായ കുന്ദഗോൽ ശിവാനന്ദമഠത്തിലെ ശിവാനന്ദ സ്വാമി (50) വാഹനാപകടത്തിൽ മരിച്ചു.

ധാർവാഡിലേക്ക് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി കാറിൽ യാത്ര ചെയ്യുകയായിരുന്നു.എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

കാർ ഡ്രൈവർ അടക്കം മറ്റു 3 പേരും അപകടത്തിൽ മരണമടഞ്ഞു.

മറ്റ് 3 പേർ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts