എസ്എസ്എൽസി, പിയുസി പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു 

ബെംഗളൂരു : കർണാടക ബോർഡ് ഓഫ് സ്കൂൾ എക്സാമിനേഷൻ ആൻഡ് ഇവാലുവേഷൻ എസ്എസ്എൽസി 2024 പരീക്ഷ-1, രണ്ടാം പിയുസി പരീക്ഷ-1 എന്നിവയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.

മാർച്ച് 25 മുതൽ ഏപ്രിൽ 6 വരെയാണ് എസ്എസ്എൽസി പരീക്ഷ.

രണ്ടാം പിയുസി പരീക്ഷ മാർച്ച് 1 മുതൽ മാർച്ച് 22 വരെ നടക്കുമെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻസ് ആൻഡ് ഇവാലുവേഷൻ ബോർഡ് അറിയിച്ചു.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

എസ്എസ്എൽസിക്കും സെക്കൻഡറി പിയുസിക്കും ഒരേ ദിവസം മൂന്ന് പരീക്ഷകൾ നടത്തുന്ന പുതിയ സംവിധാനം ഇതാദ്യമായാണ് നടപ്പാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts