22 ന് കേരളത്തിലേക്ക് സ്പെഷ്യൽ ബസ് പ്രഖ്യാപിച്ച് കർണാടക ആർടിസി 

ബെംഗളൂരു: ബെംഗളൂരു, മൈസൂരു നഗരങ്ങളിൽ നിന്നും ആലപ്പുഴയിലേക്ക് സ്പെഷ്യൽ ബസ് പ്രഖ്യാപിച്ച് കർണാടക ആർടിസി.

ഡിസംബർ 22 ന് മൈസൂരുവിൽ നിന്ന് വൈകുന്നേരം 6.30 ന് പുറപ്പെടുന്ന ഐരാവത് എസി ബസ് കോഴിക്കോട്, തൃശൂർ, എറണാകുളം വഴിയാണ് ആലപ്പുഴയിൽ എത്തുക.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

ബെംഗളൂരുവിൽ നിന്ന് രാത്രി 8.14 നുള്ള ഐരാവത് എസി ബസ് സേലം, കോയമ്പത്തൂർ, പാലക്കാട്‌, തൃശൂർ, എറണാകുളം വഴിയാണ് സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts