ഐശ്വര്യറായ് യും അഭിഷേക് ബച്ചനും വേർപിരിയുന്നു; ഇരുവരും രണ്ട് വീടുകളിൽ

ഐശ്വര്യറായ് യും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞതായി റിപ്പോർട്ടുകൾ.

കഴിഞ്ഞ കുറെ നാളുകളായി ഇവരെ ചുറ്റിപ്പറ്റിയായിരുന്നു ഗോസിപ്പ് കോളം.

ഇരുവരും വേര്‍പിരിയാൻ ഒരുങ്ങുന്നു എന്നായിരുന്നു ഇതുവരെ പ്രചരിച്ചിരുന്നത്.

എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ.

കഴിഞ്ഞ ദിവസം അഭിഷേക് ബച്ചൻ പങ്കെടുത്ത ഒരു പരിപാടിയിലെ ചിത്രങ്ങളാണ് തെളിവായി ഇവർ നിരത്തുന്നത്.

ചിത്രങ്ങളില്‍ അഭിഷേക് വിവാഹമോതിരം ധരിച്ചിട്ടില്ല .

എപ്പോഴും വിവാഹമോതിരം ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. എന്നാൽ ഇത്തവണ അതില്ല എന്നത് ചർച്ചയായി.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

അഭിഷേക് വിവാഹമോതിരം ഊരിവച്ച്‌ വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു.

കുറച്ചു നാളുകളായി ഐശ്വര്യയും ബച്ചൻ കുടുംബവും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ബച്ചൻ കുടുംബം താമസിക്കുന്ന പ്രതീക്ഷ എന്ന വീട് ഐശ്വര്യ സ്വന്തമാക്കാൻ ആഗ്രഹിച്ചതാണ് അതിനു കാരണം എന്നും കണ്ടെത്തൽ ഉണ്ട്.

വീട് മകൾ ശ്വേതയ്ക്ക് നല്‍കാൻ ബച്ചന്റെ തീരുമാനിച്ചതാണ് ഐശ്വര്യയെ ചൊടിപ്പിച്ചത്.

ബച്ചൻ കുടുംബത്തില്‍ നിന്നു ഐശ്വര്യ അകന്നുവെന്നും ഇപ്പോള്‍ തന്റെ കുടുംബത്തിനൊപ്പമാണ് കഴിയുന്നതന്നും റിപ്പോര്‍ട്ടുകളുണ്ട്.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

അടുത്തിടെ പാരീസ് ഫാഷൻ വീക്കില്‍ ശ്വേതയും ജയയും ഐശ്വര്യയെയും ആരാധ്യയെയും അവഗണിച്ചെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts