കലാശാപളയയിലേക്ക് തിരിഞ്ഞ് നോക്കാതെ കേരള ആർടിസി

കലാശാപളയയിൽ പുതിയ ബസ് ടെർമിനൽ പ്രവർത്തനം തുടങ്ങി.

7 മാസം പിന്നിട്ടിട്ടും കേരള ആർടിസി റിസർവേഷൻ കൗണ്ടറും സർവീസുകളും പുനരാരംഭിക്കാത്തത്തിൽ  കടുത്ത പ്രതിഷേധവുമായി യാത്രക്കാർ രംഗത്ത്.

2014 ലാണ് കലാശാപളയയിൽ കേരള ആർടിസി റിസർവേഷൻ കൗണ്ടറും കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലേക്ക് 10 ബസ് സർവീസുകളും തുടങ്ങിയത്.

2016ൽ പഴയ ടെർമിനൽ നവീകരണത്തിനായി പൊളിച്ചതോടെ റിസർവേഷൻ കൗണ്ടറുകളും ബസ് സർവീസും നിർത്തി.

  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം

ഈ ബസുകൾ നിലവിൽ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനൽ നിന്നാണ് പുറപ്പെടുന്നത്.

കലാശാപളയയിൽ നിന്ന് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മലയാളി കൂട്ടായ്മകൾ കേരള ആർടിസി അധികൃതരെ സമീപിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്നാണ് ആക്ഷേപം.

കർണാടക ആർടിസിയുടെ അനുമതി ലഭിച്ചാൽ സർവീസ് തുടങ്ങാൻ തയ്യാറാണെന്നാണ് നിലപാട്.

എന്നാൽ ഇത് സംബന്ധിച്ച് ഇരു ആർ ടി സി ആളും തമ്മിൽ ചർച്ചകളൊന്നും നടത്തിയിട്ടിലിനും പരാതികളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;
[masterslider id="10"]

Related posts