ബെംഗളൂരുവിലെ സൂപ്പർ മാർക്കറ്റുകളിൽ മദ്യവിൽപന എതിർത്ത് ബിജെപിയും ദളും

bar

ബെംഗളൂരു: സൂപ്പർമാർക്കറ്റുകളിൽ മദ്യവില്പനയ്ക്കുള്ള ലൈസെൻസ് നൽകുന്നതിനുള്ള എക്‌സൈസ് വകുപ്പിന്റെ നിർദേശത്തിനെതിരെ ബിജെപിയും ജനതാദൾ എസ്സും രംഗത്തെത്തി.

ക്ഷേമ പദ്ധതികളിലൂടെ നൽകുന്ന പണം തിരിച്ചുപിടിക്കാനാണ് സിദ്ധരാമയ്യ സർക്കാർ ശ്രമിക്കുന്നതെന്നും മുതിർന്ന ബിജെപി നേതാവ് എസ്.സുരേഷ്‌ കുമാർ പറഞ്ഞു.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

മദ്യപാനികളുടെ സ്വർഗ്ഗമായി സംസ്ഥാനത്തെ മാറ്റാനാണ് സർക്കാരിന്റെ ശ്രമമെന്നും ജനതാദൾ എസ് നിയമസഭാ കക്ഷി നേതാവ് ഹ.ഡി.കുമാരസ്വാമി പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts