സൈനിക പരീക്ഷയിൽ പരാജയപ്പെട്ടു; യുവാവ് ജീവനൊടുക്കി

ബെംഗളൂരു : സൈനിക റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ തുടർച്ചയായി പരാജയപ്പെട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.

ബെളഗാവി ജില്ലയിലെ നിപ്പാണി ഹഞ്ചിനൽ സ്വദേശി അപ്പസൊ ശിവാജി പനദെ (24) ആണ് മരിച്ചത്.

സൈന്യത്തിൽ ചേരാൻ ചെറുപ്പംമുതലേ ആഗ്രഹിച്ചിരുന്നയാളാണ് യുവാവെന്ന് പോലീസ് പറഞ്ഞു.

  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ

കഴിഞ്ഞ രണ്ടുവർഷം മഹാരാഷ്ട്രയിലെ സ്വകാര്യഫാക്ടറിയിൽ ജോലി ചെയ്തിരുന്നപ്പോഴും സൈന്യത്തിൽചേരാനുള്ള പരീക്ഷകൾക്ക് ഒരുക്കങ്ങൾ നടത്തുന്നുണ്ടായിരുന്നു.

എന്നാൽ, പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില വർദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് കൂട്ടി; യാത്രാച്ചെലവ് കുത്തനെ ഉയരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts