ദളിത് വിരുദ്ധ പരാമർശം ; നടൻ ഉപേന്ദ്രയ്‌ക്കെതിരെ വീണ്ടും പരാതി 

ബെംഗളൂരു: ദളിത് വിരുദ്ധ പരാമർശത്തിൽ കന്നഡ നടൻ ഉപേന്ദ്രയ്ക്കെതിരെ വീണ്ടും പോലീസ് കേസ്.

രണധീരപദ് സംസ്ഥാന പ്രസിഡൻറ് ബൈരപ്പ ഹരീഷ് കുമാറാണ് നടനും ഉത്തമപ്രജാകീയ പാർട്ടി നേതാവുമായ ഉപേന്ദ്രയ്ക്കെതിരെ പരാതി നൽകിയത്.

ഹലാസൂർ ഗേറ്റ് പോലീസിന്റേതാണ് നടപടി.

സമാനമായ പരാമർശത്തിൽ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങൾ ചുമത്തി ഉപേന്ദ്രയ്‌ക്കെതിരെ ബെംഗളൂരു സികെ അച്ചുകാട്ട് പോലീസ് നേരത്തെ കേസെടുത്തിരുന്നു.

  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം

ഇതിന് പിന്നാലെ വീണ്ടും നടന്റെ വിവാദ പരാമർശം.

ഫേസ്ബുക്ക് ലൈവിനിടെയാണ് ദളിത് വിഭാഗത്തിന് നേരെ നടന്റെ ആക്ഷേപകരമായ പരാമർശം.

സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്‌ടറായ മധുസൂദനൻ സികെ, അച്ചുകാട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ നടൻ ഒരു സമുദായത്തെ മൊത്തം അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts