മകളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

ബെംഗളൂരു: ഭാര്യയുടെ ആദ്യ ഭർത്താവിലെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

ബൈന്തൂരിലെ 48കാരനാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്.

ഭാര്യയും അവരുടെ രണ്ട് പെൺകുട്ടികളും ഇയാളുടെ കൂടെയാണ് താമസം.

മൂത്ത മകളോട് ഇയാൾ മോശമായി ചോദ്യം പെരുമാറുന്നത് കണ്ട് ഭാര്യ ചോദ്യം ചെയ്തിരുന്നതായി കുന്താപുരം പോലീസ് പറഞ്ഞു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ഭാര്യയേയും ഇളയ മകളേയും മുറിയിൽ അടച്ചിട്ട ശേഷം മറ്റൊരു മുറിയിൽ കൊണ്ടുപോയി മകളെ ഉപദ്രവിക്കുകയായിരുന്നു എന്ന് മാതാവ് നൽകിയ പരാതിയിൽ പറഞ്ഞു. തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts