യാത്രക്കാരോട് മോശമായി പെരുമാറിയാൽ ‘പണി ഉറപ്പ്’ ; ട്രാഫിക് പോലീസ് പരിശോധന തുടങ്ങി 

ബെംഗളൂരു: യാത്രക്കാരോട് മോശമായി പെരുമാറുന്ന ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി ട്രാഫിക് പോലീസ്.

ഇതിനായ് കെ.എസ്.ആർ.ബെംഗളൂരു റെയിൽവേ സ്റ്റേഷൻ, മജസ്റ്റിക് ബാസ് സ്റ്റേഷൻ , സാറ്റലൈറ്റ് ബസ് ടെർമിനൽ എന്നിവിടങ്ങിൽ പോലീസ് പ്രത്യേക പരിശോധന തുടങ്ങി.

വിവിധ കുറ്റങ്ങൾ ചെയ്ത 151 ഓട്ടോഡ്രൈവർമാർക്കെതിര കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു.

  സിലിണ്ടർ ക്ഷാമത്തെ തോൽപ്പിക്കാൻ ബെംഗളൂരു കളത്തിലിറക്കുന്നു കിടിലൻ ഐഡിയ; സംഭവം അറിയാൻ വായിക്കാം

മോശം പെരുമാറ്റം, നിശ്ചലിച്ചു നൽകിയ സ്ഥലത്തല്ലാതെ വാഹനം നിർത്തിയിടൽ, മീറ്ററിൽ കാണിചതിനേക്കാൾ കൂടുതൽ പണം യാത്രക്കാരിൽ നിന്നും ഈടാക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് നടപടി. 

ഇതിനായ് പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ഛതായി ഡെപ്യൂട്ടി പോലീസ് കമീഷൻ സുമൻ പെന്നെക്കർ അറിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകം മൂന്നാം യുദ്ധത്തിലേക്കോ? ഇറാന് കൂട്ട് കിമ്മിന്റെ മിസൈലുകൾ; അമേരിക്കൻ സൈന്യത്തിന് കനത്ത ആഘാതം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us