ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു

ബെംഗളൂരു: മലപ്പുറം സ്വദേശിയായ കടയുടമ ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം ചെമ്മാട് കരിപ്പറമ്പ് അരീപ്പാറ പരേതനായ മുഹമ്മദ്-സൈനബ ദമ്പതികളുടെ മകൻ വി.വി നൗഷാദ് ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് കടയിൽ കുഴഞ്ഞുവീണ നൗഷാദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 20 വർഷത്തോളമായി ബംഗളൂരുവിലുണ്ട്. ആൾ ഇന്ത്യ കെ.എം.സി.സി രാമമൂർത്തി ഏരിയ ജോയിന്റ് സെക്രട്ടറിയും എസ്.ടി.സി.എച്ച്. പാലിയേറ്റീവ് ഹോം കെയർ കോർഡിനേറ്ററുമായിരുന്നു. ബംഗളൂരു കെ.ആർ.പുരത്തെ മോഡേൺ എസ്സെൻസ് സ്റ്റോർ ഉടമയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts