ജെപി നദ്ദ 3 ദിവസത്തെ സന്ദർശനത്തിനായി കർണാടകയിലേക്ക്

ബെംഗളൂരു: ത്രിദിന സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ കര്‍ണാടകയിലെത്തും. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചേരുന്ന ഉന്നതതലയോഗത്തിലും നദ്ദ പങ്കെടുക്കും.

ഫെബ്രുവരി 19-മുതല്‍ 21 വരെ നടക്കുന്ന സന്ദര്‍ശനത്തില്‍ വിവിധ പൊതുപരിപാടികളിലും അദ്ദേഹം പങ്കുചേരും.

  കർണാടകയിൽ കനത്ത മഴ തുടരുന്നു; ചിക്കമഗളൂരുവിൽ ഇടിമിന്നലും ശക്തമായ കാറ്റും, ജനജീവിതം ദുസ്സഹം

ഉടുപ്പിയിലും ബെല്ലൂരിലും നടക്കുന്ന പൊതുപരിപാടികളിലും ചിക്കബെംഗളൂരുവില്‍ നടക്കുന്ന ബൈക്ക് റാലിയിലും നദ്ദ പങ്കെടുക്കും. ആദിശങ്കരാചാര്യര്‍ സ്ഥാപിച്ച നാല് മഠങ്ങളില്‍ ആദ്യത്തേമഠമായ ശൃംഗേരിയിലും അദ്ദേഹം സന്ദര്‍ശനം നടത്തും. ഹാസനില്‍ നടക്കുന്ന തൊഴിലാളി സമ്മേളനത്തിലും നദ്ദ പങ്കെടുക്കും .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us