ആകാശ വിസ്മയം എയ്‌റോ ഇന്ത്യ പ്രദർശന സമാപനം ഇന്ന്

ബെംഗളൂരു: പോർവിമാനങ്ങളുടെ കരുത്ത് പ്രകടമാക്കിയുള്ള എയ്റോ ഇന്ത്യ പ്രദർശനം ഇന്ന് സമാപിക്കും. പൊതുജനങ്ങൾക്കായുള്ള പ്രദർഹണം രാവിലെ 9.30 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയുമാണ് ക്രമീകരിക്കുന്നത്.

ഇന്ന് കൂടുതൽ പേർ പ്രദേശനം കാണാൻ എത്തുന്ന സാഹചര്യത്തിൽ പാർക്കിംഗ് ഉൾപ്പെടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തിട്ടുണ്ട്. പ്രതിരോധ വ്യോമയാന മേഖലകളിലെ കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനവും ഇന്ന് സമാപിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുംബൈക്ക് പിന്നാലെ ബെംഗളൂരുവും; സ്വന്തമായി ഒരു വീടെന്ന മോഹം ഇനി 'പൊള്ളും'!
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts