മെസൂരുവിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു

MYSORE MYSURU TOURIST

ബെംഗളൂരു: ദസറയ്ക്ക് പിന്നാലെ മെസൂരുവിലേയ്ക്കുളള് സന്ദര്‍ശകരുടെ ഒഴുക്ക തുടരുന്നു. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ മെസൂരു കാണാനായി എത്തുന്നത്.

അംബാവിലാസ് കൊട്ടാരം മ്യഗശാല, ചാമുണ്ഡി ഹില്‍സ്, ശ്രീരംഗപട്ടണം, രംഗനത്തിട്ടു പക്ഷി സങ്കേതം എന്നിവിടങ്ങളിലാണ് സന്ദര്‍ശകരുടെ തിരക്ക് ഏറെയും. ക്രസ്മസ് പുതുവല്‍സര സീസണില്‍ ഹോട്ടലുകളിലും ലോഡ്ജുകളിലും നേരത്തെ തന്നെ ബുക്കിങ്ങ് പൂര്‍ത്തിയായി.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

പുലി ഭീതിയെ തുടര്‍ന്ന് കെ.ആര്‍.എസ് അണക്കെട്ട്, ബ്യന്ദാവന്‍ ഗാര്‍ഡന്‍ എന്നവ ആഴ്ച്ചയായി അടച്ചിട്ടതോടെ ഇതിനെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് തിരിച്ചടിയായിട്ട്ണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts